Skip to main content

കെല്‍ട്രോണില്‍ സൗജന്യ പരിശീലനം

 

നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇലക്ട്രോണിക്‌സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയുടെ എന്‍.എസ്.ക്യു.എഫ് ലെവല്‍ 4/5 സര്‍ട്ടിഫിക്കറ്റോടു കൂടിയ സൗജന്യ കോഴ്‌സുകളിലേയ്ക്ക്  പട്ടികജാതി/  പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്ക് അപേക്ഷിക്കാം. പ്ലസ്ടു യോഗ്യതയുള്ളവര്‍ക്കാണ് അവസരം. താത്പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുമായി പാലക്കാട് മഞ്ഞക്കുളം റോഡിലുള്ള കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ നേരിട്ട് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, മഞ്ഞക്കുളം റോഡ്, പാലക്കാട് - 14 വിലാസത്തിലോ 0491 2504599, 9847597587 നമ്പരിലോ ലഭിക്കും.

date