Skip to main content

മാധ്യമ പ്രവർത്തകരുടെ ശ്രദ്ധയ്ക്ക് , 

 

നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ ഒൻപത്  വോട്ടെണ്ണൽ കേന്ദ്രങ്ങളിലും  ഇക്കുറി  മീഡിയ സെൻറർ സജ്ജീകരിക്കുന്നത് ഉത്തമമാകുമെന്ന അഭിപ്രായം  ഇലക്ഷൻ ഡെപ്യൂട്ടി കലക്ടറുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്. പ്രധാന മീഡിയ സെൻറർ കലക്ടറേറ്റിലുണ്ടാകും. മെയിൻ മീഡിയ സെൻ്ററിലെ എല്ലാ സൗകര്യങ്ങളും മറ്റ് സെൻ്ററുകളിലുമുണ്ടാകും. കൗണ്ടിംഗ് സെൻ്ററിലേക്കുള്ള പാസുകൾ ലഭ്യമായ ശേഷം ഓരോ സെൻ്ററിലും എത്ര പേരുടെ സാന്നിധ്യമുണ്ടാകുമെന്നറിയിക്കണമെന്നഭ്യർത്ഥിക്കുന്നു.
 

date