Skip to main content

ലേല തീയതിയില്‍ മാറ്റം

വില്‍പ്പന നികുതിയില്‍ കുടിശിക വരുത്തിയതിന് കേരള റവന്യൂ റിക്കവറി ആക്ട് 1968 പ്രകാരം താനാളൂര്‍ വില്ലേജിലെ കേരളാധീശ്വരപുരം സ്വദേശിയുടെ സ്ഥാവര ജംഗമ വസ്തുക്കളുടെ പുനര്‍ ലേലം 2021 മെയ് 10ന് രാവിലെ 11ന് നടക്കുമെന്ന് തിരൂര്‍ താലൂക്ക് തഹസില്‍ദാര്‍ അറിയിച്ചു. കേരളാധീശ്വരപുരം അംശം ദേശത്ത് ഉള്‍പ്പെട്ട 5.465 ആര്‍സ് ഭൂമിയില്‍വച്ചാണ് ലേലം നടക്കുക. കൂടുതല്‍ വിവരങ്ങള്‍ക്ക് തിരൂര്‍ താലൂക്ക് റവന്യൂ റിക്കവറി വിഭാഗവുമായി ബന്ധപ്പെടണം.

date