Skip to main content

ഡ്രൈവിംഗ് പരിശീലനവും ടെസ്റ്റും താത്കാലികമായി നിര്‍ത്തലാക്കി

 

കോവിഡ് 19 വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇനി അറിയിപ്പുണ്ടാകുന്നതുവരെ കോട്ടയം ജില്ലയില്‍ ഡ്രൈവിംഗ് പരിശീലനം,  ലേണേഴ്‌സ് ടെസ്റ്റ്, വാഹനങ്ങളുടെ ടെസ്റ്റിംഗ് എന്നിവ  നിര്‍ത്തിവച്ച് ജില്ലാ കളക്ടര്‍ ഉത്തരവായി.

date