Skip to main content

ഇന്‍സ്റ്റിറ്റ്യൂഷണല്‍  ക്ലസ്റ്ററുകള്‍

 

കാഞ്ഞിരപ്പള്ളി ഫയര്‍‌സ്റ്റേഷന്‍, രാമപുരത്തെ കുഞ്ഞച്ചന്‍ മിഷനറി സൈക്കോളജിക്കല്‍ റിഹാബിലിറ്റേഷല്‍ സെന്റര്‍ എന്നിവ  കോവിഡ് ഇന്‍സ്റ്റിറ്റ്യൂയൂഷണല്‍ ക്ലസ്റ്ററുകളായി പ്രഖ്യാപിച്ച് കോട്ടയം ജില്ലാ കളക്ടര്‍ ഉത്തരവായി. ക്ലസ്റ്റര്‍ നിയന്ത്രണ നടപടികള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസറെ ചുമതലപ്പെടുത്തി.

date