Skip to main content

വാഹനലേലം മാറ്റിവെച്ചു

തൃശൂര്‍ ടൗണ്‍ ഹാളില്‍ ഏപ്രില്‍ 27ന് നടത്താന്‍ നിശ്ചയിച്ചിരുന്ന വാഹനങ്ങളുടെ പൊതുലേലം മാറ്റിവെച്ചു. തൃശൂര്‍ എക്സൈസ് ഡിവിഷനിലെ വിവിധ അബ്കാരി/ എന്‍ഡിപിഎസ് കേസുകളില്‍ ഉള്‍പ്പെട്ട് സര്‍ക്കാരിലേക്ക് കണ്ടുകെട്ടിയ വാഹനങ്ങളുടെ പൊതുലേലമാണ് കോവിഡ് വ്യാപന പശ്ചാത്തലത്തില്‍ മാറ്റിവെച്ചത്. പുതുക്കിയ തിയ്യതി പരസ്യത്തിലൂടെ പിന്നീട് അറിയിക്കുമെന്ന് ഡെപ്യൂട്ടി എക്സൈസ് കമ്മീഷ്ണര്‍ അറിയിച്ചു.  

date