Skip to main content

ശുചിത്വ യജ്ഞം: ക്ലബ്ബുകള്‍ രംഗത്തിറങ്ങണം

  ജില്ലാ പഞ്ചായത്തും ഹരിത കേരള മിഷനും ഏപ്രില്‍ 25 ന് സംയുക്തമായി നടത്തുന്ന ശുചിത്വ യജ്ഞത്തില്‍ സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ മുഴുവന്‍ കോ ഓര്‍ഡിനേറ്റര്‍മാരും ക്ലബ്ബ് ഭാരവാഹികളും രംഗത്തിറങ്ങണമെന്ന് ജില്ലാ യൂത്ത് പ്രോഗ്രാം ഓഫീസറും ജില്ലാ കോ ഓര്‍ഡിനേറ്ററും അറിയിച്ചു.

date