Skip to main content

അറിയിപ്പ്

തൃശൂര്‍ ജില്ലയിലെ കോള്‍ നിലങ്ങളിലേക്ക് ഓരുവെള്ളം കയറാതിരിക്കുന്നതിന് ഇടിയഞ്ചിറ, മുനയം, ഏനാമാക്കല്‍ എന്നിവിടങ്ങളില്‍ നിര്‍മ്മിച്ചിട്ടുള്ള താല്‍ക്കാലിക ബണ്ടുകളിലെ ജലനിരപ്പ് വേനല്‍ മഴ മൂലം ഉയര്‍ന്നതിനാല്‍ ശുദ്ധ ജലം സംഭരിക്കുന്നതിനായി കര്‍ഷകര്‍ കോള്‍ ചാലുകളില്‍ അധികമുള്ള ജലം കൊയ്ത്തു കഴിഞ്ഞ പടവുകളിലേക്ക് കയറ്റി സഹകരിക്കണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 

date