Skip to main content

ഹിയറിംഗ് മാറ്റിവച്ചു

വിവരാവകാശ കമ്മീഷണർ ഡോ. കെ.എൽ. വിവേകാനന്ദൻ മേയ് 5, 7 തിയതികളിൽ ടെലിഫോണിൽ നടത്താനിരുന്ന ഹിയറിംഗ് മാറ്റിവച്ചു.
പി.എൻ.എക്സ്.1476/2021

date