Skip to main content

ഏനാദിമംഗലത്ത് ആംബുലന്‍സ് ഉള്‍പ്പെടെ  അഞ്ച് വാഹനങ്ങള്‍ സജ്ജമാക്കി 

കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് മുഖ്യമന്തിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ഏനാദിമംഗലം ഗ്രാമപഞ്ചായത്ത് അഞ്ചു ലക്ഷം രൂപ സംഭാവന ചെയ്തു. അഞ്ചു ലക്ഷം രൂപ യുടെ ചെക്ക്  അഡ്വ കെ.യു ജനീഷ് കുമാര്‍ എം.എല്‍.എയ്ക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍ കൈമാറി.

 

date