Skip to main content

നാളെ 81 കേന്ദ്രങ്ങളിൽ രണ്ടാം ഡോസ് വാക്സിൻ കുത്തിവെപ്പ് നടക്കും

 

ജില്ലയിൽ നാളെ(മെയ് 12) 81 കേന്ദ്രങ്ങളിൽ കോവിഷീൽഡ് രണ്ടാം ഡോസ് കുത്തിവെപ്പ് നടക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ അറിയിച്ചു.  കേന്ദ്രങ്ങളിൽ നിന്ന് അറിയിപ്പ് ലഭിച്ചവർക്ക് മാത്രമാണ് കുത്തിവെപ്പ് എടുക്കാനാവുക. കഴിഞ്ഞദിവസം ജില്ലയ്ക്ക് 12,000 ഡോസ്  കോവിഷീൽഡ് വാക്സിൻ ലഭ്യമായിരുന്നു. കണ്ടെയ്ൻമെന്റ് സോണുകളിലുള്ള ഹെൽത്ത് സെന്ററുകളിൽ കുത്തിവെപ്പ് നടത്തുന്നില്ല. അതിനാൽ കണ്ടെയ്ൻമെന്റ് സോണിലുള്ളവർ കുത്തിവെപ്പിനായി മറ്റു കേന്ദ്രങ്ങളിൽ എത്തരുതെന്നും അറിയിപ്പ് ലഭിച്ചവർ മാത്രം അതത് കേന്ദ്രങ്ങളിൽ എത്തണമെന്നും അധികൃതർ അറിയിച്ചു.
 

date