Post Category
പാലക്കാട് മെയ് 11
ജനസംഖ്യ - 28,09,934
വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- മെയ് 11) -5,27,878
ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- മെയ് 11) -3,94,943
രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- മെയ് 11) -1,32,935
വാക്സിനേഷൻ കേന്ദ്രങ്ങൾ (മെയ് 12)-81
നിലവിൽ ചികിത്സയിൽ ഉള്ളവർ (മെയ് 11)- 24190
സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 - മെയ് 11) -260960
ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 - മെയ് 11) - 54443
രോഗമുക്തി നേടിയവർ (ഏപ്രിൽ 1-മെയ് 11)30914
ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (മെയ് 11)-29.4 ശതമാനം
ആകെ മരണം(2019 മാർച്ച് -2021 മെയ് 11)-217
ഇന്ന് മരണം- 0
date
- Log in to post comments