Skip to main content

കോവിഡ് നിയമലംഘനം : 474 കേസുകൾ രജിസ്റ്റർ ചെയ്തു

 

 

 

ജില്ലയിൽ കോവിഡ് നിയന്ത്രണങ്ങൾ ലംഘിച്ചതിന് 474 കേസുകൾ രജിസ്റ്റർ ചെയ്തു.  

സാമൂഹിക അകലം പാലിക്കാത്തതിനും പൊതുസ്ഥലങ്ങളിൽ കൂട്ടംകൂടി നിന്നതിനും കടകൾ കൃത്യസമയത്ത് അടക്കാത്തതിനും  നഗര പരിധിയിൽ 52 കേസുകളും റൂറലിൽ 47 കേസുകളുമാണെടുത്തത്. മാസ്ക് ധരിക്കാത്തതിന് നഗര പരിധിയിൽ 95 കേസുകളും റൂറലിൽ 280 കേസുകളും രജിസ്റ്റർ ചെയ്തു.

date