Skip to main content

ബാർജ് ദുരന്തം; ആൻ്റണി എഡ്വിൻ്റെ വീട് മന്ത്രി സന്ദർശിച്ചു

 

ആലപ്പുഴ: മുംബൈയിൽ ടൗട്ടോ ചുഴലിക്കാറ്റിൽപ്പെട്ടുണ്ടായ  ബാർജ് ദുരന്തത്തിൽ മരിച്ച കൊല്ലം  ശക്തികുളങ്ങര പുത്തൻ തുരുത്ത് സ്വദേശി ആന്റണി എഡ്വിൻ, വയനാട്  വടുവാഞ്ചൽ  സ്വദേശി സുമേഷ്, വടക്കാഞ്ചേരി പുതുതുരുത്തി നെയ്യൻപടി സ്വദേശി അർജുൻ എന്നിവരുടെ വിയോഗത്തിൽ ഫിഷറീസ് - സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അനുശോചിച്ചു. 
ശക്തികുളങ്ങരയിലെ ആന്റണി എഡ്വിന്റെ വീട് മന്ത്രി സന്ദർശിച്ചു. കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു. 
 

date