Skip to main content

ടെണ്ടര്‍ മാറ്റിവെച്ചു

ജില്ലാ പ്രൊബേഷന്‍ ഓഫീസ് മെയ് 24 ന് നടത്താന്‍ നിശ്ചയിച്ച വാഹന ടെണ്ടര്‍ ലോക്ക് ഡൗണ്‍ സാഹചര്യത്തില്‍ മാറ്റിവെച്ചു. ടെണ്ടര്‍ നടപടികള്‍ ലോക്ക് ഡൗണ്‍ പിന്‍വലിക്കുന്നമുറയ്ക്ക് ശേഷം വരുന്ന രണ്ടാമത്തെ പ്രവര്‍ത്തിദിവസം ജില്ലാ പ്രൊബേഷന്‍ ഓഫീസില്‍ വെച്ച് നടത്തും. ഫോമുകളുടെ വിതരണം അന്നേ ദിവസം ഉച്ചയ്ക്ക് 12.30 വരെ നടക്കും. 2.30 വരെയാണ് ഫോം സ്വീകരിക്കുക. ഫോണ്‍. 9744022002, 9995699737, 7909164854.  
 

date