Skip to main content

ഓഫീസ് സെക്രട്ടറി നിയമനം

ആരോഗ്യകേരളം ജില്ലാ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ ഓഫീസ് സെക്രട്ടറിയെ നിയമിക്കുന്നു. യോഗ്യത :ബിരുദം ,കമ്പ്യൂട്ടര്‍ പരിജ്ഞാനം , ഓഫീസ് മാനേജ്മെന്റില്‍  (ആരോഗ്യവകുപ്പ് )  അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവര്‍ത്തി പരിചയം. പ്രായപരിധി 2020 ഏപ്രില്‍ 1 ന് 40 വയസ്സ് കവിയരുത്. ആരോഗ്യ വകുപ്പില്‍ നിന്ന് വിരമിച്ചവര്‍ക്ക് മുന്‍ഗണന (പ്രായപരിധി 57 വയസ്സ്). ഉദ്യോര്‍ഗാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം മെയ് 30 ന് വൈകീട്ട് 5 ന് മുമ്പായി dpmwyndhr@gmail.com എന്ന ഈ മെയില്‍ വിലാസത്തില്‍ അപേക്ഷ അയക്കണം. തപാല്‍ വഴിയോ നേരിട്ടോ അപേക്ഷകള്‍ സ്വീകരിക്കുന്നതല്ല. ഫോണ്‍. 04936 202771.

date