Skip to main content

ജില്ലാതല ഇന്റര്‍സെക്ടറല്‍  കോ-ഓര്‍ഡിനേഷന്‍ യോഗം

കാലവര്‍ഷ മൂന്നൊരുക്ക പ്രവര്‍ത്തനങ്ങളുടെയും, കോവിഡ് ഇതര പകര്‍ച്ചവ്യാധി രോഗങ്ങളുടെ പ്രതിരോധ പ്രവര്‍ത്തനവുമായും ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി മെയ് 24 ന് രാവിലെ 11 മണിക്ക് ജില്ലാതല ഇന്റര്‍സെക്ടറല്‍  കോ-ഓര്‍ഡിനേഷന്‍ യോഗം ഓണ്‍ലൈനായി ചേരും.

 

date