Skip to main content

ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു* 

 

തിരൂർ തുഞ്ചത്ത് എഴുത്തച്ഛൻ മലയാള സർവകലാശാല നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ  ജില്ലയിൽ കോവിഡ് വാക്സിൻ രജിസ്ട്രേഷൻ ഹെൽപ്പ് ഡെസ്ക് ആരംഭിച്ചു. രാവിലെ 10  മുതൽ  5 വരെ വിളിക്കാം. 

ഫോൺ : 9074674969, 9645349536, 9778263863, 9562669594, 8921045136.

 

date