Skip to main content

18-44 ഇടയിൽ പ്രായമുള്ള അസുഖബാധിതർക്ക് വാക്സിൻ എടുക്കുന്നതിന് മുൻഗണന ലഭിക്കുന്ന അനുബന്ധ രോഗങ്ങളുടെ പുതുക്കിയ ലിസ്റ്റ് 

 

പ്രമേഹം,രക്താതിമർദ്ദം, ഹൃദയരോഗങ്ങൾ, ആസ്മ ഉൾപ്പെടെയുള്ള ശ്വാസ കോശരോഗങ്ങൾ, നാഡീ സംബന്ധമായ രോഗങ്ങൾ, വളർച്ചകുറവ്,  വൃക്കരോഗം, കരൾരോഗം, മലാശയ സംബന്ധ രോഗങ്ങൾ(ക്രോൺസ് ഡിസീസ്), കാൻസർ, ജനിതക രോഗങ്ങൾ, ജന്മനായുള്ള മെറ്റബോളിക് രോഗങ്ങൾ, പൊണ്ണത്തടി (ബോഡി മാസ് ഇൻഡക്സ് 30 നു മുകളിൽ), ഹോർമോൺ രോഗങ്ങൾ, വാത രോഗങ്ങൾ, ഓട്ടോ ഇമ്മ്യൂൺ ഡിസീസ്, രക്തസംബന്ധമായ അരിവാൾ രോഗം പോലെയുള്ളവ, എച്ച്.ഐ.വി, പി.സി.ഒ.ഡി,  ഭിന്നശേഷിക്കാർ, അവയവ മാറ്റ ശസ്ത്രക്രിയക്ക് വിധേയരായവർ
 

date