പാലക്കാട് മെയ് 20
ജനസംഖ്യ - 28,09,934
വാക്സിൻ സ്വീകരിച്ചവർ(ജനുവരി 16- മെയ് 20) -5,69,695
ആദ്യ ഡോസ് സ്വീകരിച്ചവർ(ജനുവരി 16- മെയ് 20) -4,12,930
രണ്ടാം ഡോസ് സ്വീകരിച്ചവർ(ജനുവരി 16- മെയ് 20) -1,56,765
വാക്സിനേഷൻ കേന്ദ്രങ്ങൾ (മെയ് 21)-37
നിലവിൽ ചികിത്സയിൽ ഉള്ളവർ (മെയ് 20)- 23733
നിലവിൽ ചികിത്സ കേന്ദ്രങ്ങളിൽ ഉള്ളവർ(സി എഫ് എൽ ടി സി, സി എസ് എൽ ടി സി, കോവിഡ് ആശുപത്രികൾ, സ്വകാര്യ ആശുപത്രികൾ, ഡോമിസിലറി കെയർ സെൻററുകൾ)-2844
നിലവിൽ വീടുകളിൽ ചികിത്സയിൽ ഉള്ളവർ-20889
സ്വകാര്യസ്ഥാപനങ്ങളിൽ ഉൾപ്പെടെ ടെസ്റ്റ് നടത്തിയവർ (ആന്റിജെൻ, ആർ.ടി.പി.സി.ആർ) (ഏപ്രിൽ 01 - മെയ് 20 ) -351323
ടെസ്റ്റിൽ പോസിറ്റീവ് കണ്ടെത്തിയവർ (ഏപ്രിൽ 01 - മെയ് 20) - 80689
രോഗമുക്തി നേടിയവർ (ഏപ്രിൽ 1-മെയ് 20)- 57471
ടെസ്റ്റ് പോസിറ്റിവിറ്റി ശതമാനം (മെയ് 20)-25.88 ശതമാനം
ആകെ മരണം(2020 മാർച്ച് -2021 മെയ് 20)-343
ഇന്ന് പ്രഖ്യാപിച്ച മരണം- 0
ജില്ലയിൽ സർക്കാർ - സ്വകാര്യ ആശുപത്രികളിലായി
ലഭ്യമായ ആകെ കിടക്കകൾ - 6113 എണ്ണം
സി.എഫ്.എൽ. ടി. സി, സി.എസ്.എൽ.ടി.സി, കോവിഡ് ചികിത്സാ കേന്ദ്രങ്ങൾ, ഡി.സി.സി, തുടങ്ങിയ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ - 5158 കിടക്കകൾ
സ്വകാര്യ ആശുപത്രികളിൽ - 955കിടക്കകൾ
വിവിധ സർക്കാർ ചികിത്സാ കേന്ദ്രങ്ങളിൽ ചികിത്സയിലുള്ളത് - 1401 പേർ
സ്വകാര്യ ആശുപത്രികളിൽ ചികിത്സയിലുള്ളത് - 349
ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ ( സി.എഫ്.എൽ ടി.സി.)
വിക്ടോറിയ കോളേജ് ഗേൾസ് ഹോസ്റ്റൽ : 160 കിടക്കകൾ - 128 പേർ ചികിത്സയിൽ
പെരുങ്ങോട്ടുകുറിശ്ശി എം.ആർ.എസ് : 250 കിടക്കകൾ - 14 പേർ ചികിത്സയിൽ
മണ്ണാർക്കാട് എം.ഇ.എസ്. കോളെജ്: 190 കിടക്കകൾ - 31 പേർ ചികിത്സയിൽ
എസ്. എൻ .ജി.സി . പട്ടാമ്പി : 250 കിടക്കകൾ- നിലവിൽ ഒമ്പത് പേർ ചികിത്സയിൽ
ചെർപ്പുള്ളശ്ശേരി : 52 കിടക്കകൾ - 25 പേർ ചികിത്സയിൽ
അഗളി ഭൂതിവഴി : 60 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല
ചിറ്റൂർ കോളെജ് ബോയ്സ് ഹോസ്റ്റൽ : 72 കിടക്കകൾ - 59 പേർ ചികിത്സയിൽ
ഷോളയൂർ : 104 കിടക്കകൾ - 70 പേർ ചികിത്സയിൽ
സെക്കന്റ് ലൈൻ ട്രീറ്റ്മെന്റ് സെന്റർ (സി.എസ്.എല്.ടി.സി)
മാങ്ങോട് മെഡിക്കൽ മെഡിക്കൽ കോളെജ് : 285 കിടക്കകൾ - 183 പേർ ചികിത്സയിൽ
കഞ്ചികോട് കിൻഫ്ര : 800 കിടക്കകൾ - 2 20 പേർ ചികിത്സയിൽ
സി.എച്ച്.സി. അഗളി : 20 കിടക്കകൾ - എട്ട് ചികിത്സയിൽ
എസ്. എൻ . ജി.എസ്. പട്ടാമ്പി : 250 കിടക്കകൾ - ഒമ്പത് പേർ ചികിൽസയിൽ
*കോവിഡ് ആശുപത്രികൾ *
ജില്ലാശുപത്രി : 296 കിടക്കകൾ - 244 പേർ നിലവിൽ ചികിത്സയിൽ
മാങ്ങോട് മെഡിക്കൽ കോളെജ് : 100 കിടക്കകൾ - 60 പേർ ചികിത്സയിൽ
പാലക്കാട് കുട്ടികളുടെയും സ്ത്രീകളുടെയും ആശുപത്രി : 40 കിടക്കകൾ - 11 പേർ ചികിത്സയിൽ
ഒറ്റപ്പാലം താലൂക്കാശുപത്രി : 30 കിടക്കകൾ - 18 പേർ ചികിത്സയിൽ
മണ്ണാർക്കാട് താലൂക്കാശുപത്രി : 45 കിടക്കകൾ - 38 പേർ ചികിത്സയിൽ
കിൻഫ്ര കോവിഡ് ആശുപത്രി : 250 കിടക്കകൾ - 187 പേർ ചികിത്സയിൽ
പട്ടാമ്പി താലൂക്കാശുപത്രി : 54 കിടക്കകൾ - 38 പേർ ചികിത്സയിൽ
റെയിൽവേ ആശുപത്രി : 55 കിടക്കകൾ - 42 പേർ ചികിത്സയിൽ
ജി.ടി.എസ്.എച്ച് കോട്ടത്തറ : 13 കിടക്കകൾ - ഏഴ് പേർ ചികിത്സയിൽ
ഡൊമിസിലറി കെയർ സെന്ററുകൾ
കരിമ്പ : 110 കിടക്കകൾ - 74 പേർ ചികിത്സയിൽ
ശ്രീകൃഷ്ണപുരം - 100 കിടക്കകൾ - 64 പേർ ചികിത്സയിൽ
അഗളി കില : 80 കിടക്കകൾ - 36 പേർ ചികിത്സയിൽ
ചിറ്റൂർ ലേഡീസ് ഹോസ്റ്റൽ : 60 കിടക്കകൾ - 57 പേർ ചികിത്സയിൽ
ആലത്തൂർ : 54 കിടക്കകൾ - 42 പേർ ചികിത്സയിൽ
വിക്ടോറിയ ബോയ്സ് ഹോസ്റ്റൽ : 130 കിടക്കകൾ - നിലവിൽ ഏഴ് ചികിത്സയിൽ
പുതുപ്പെരിയാരം : 100 കിടക്കകൾ - 53 പേർ ചികിത്സയിൽ
ഷൊർണൂർ : 94 കിടക്കകൾ - 26 പേർ ചികിത്സയിൽ
പട്ടാമ്പി എം.ഇ. എസ്. കോളെജ് - 50 കിടക്കകൾ - 30 പേർ ചികിത്സയിൽ
കൊപ്പം : 82 കിടക്കകൾ - 27 പേർ ചികിത്സയിൽ
നല്ലേപ്പിള്ളി : 72 കിടക്കകൾ - 50 പേർ ചികിത്സയിൽ
കോങ്ങാട് : 50 കിടക്കകൾ - ഒമ്പത് പേർ ചികിത്സയിൽ
അമ്പലപ്പാറ : 50 കിടക്കകൾ - 32 പേർ ചികിത്സയിൽ
അകത്തേത്തറ : 60 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല
കൊഴിഞ്ഞാമ്പാറ : 200 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല
കപ്പൂർ: 100 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല
ചാലിശ്ശേരി : 100 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല
പുതൂർ : 50 കിടക്കകൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല
ഷോളയൂർ കല്ലക്കാര ഹോസ്റ്റൽ - 80 കിടക്കൾ - നിലവിൽ ആരും ചികിത്സയിൽ ഇല്ല
മുക്കാലി എം.ആർ.എസ് - 100 കിടക്കകൾ - നിലിവിൽ ആരും ചികിത്സയിൽ ഇല്ല
ഓക്സിജൻ ബെഡുകൾ -
100+475 എണ്ണ०-
മാങ്ങോട് മെഡിക്കല് കോളേജ്, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
60 + 376 പേർ ചികിത്സയിൽ
ഐ.സി.യു ബെഡുകൾ
130 +192എണ്ണ०
ജില്ലാ ആശുപത്രി, എ०പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
ക്രമേണ 130 + 167പേർ ചികിത്സയിൽ
വെൻറിലേറ്ററുകൾ 25+ 48 എണ്ണ०
ജില്ലാ ആശുപത്രി ,എം പാനൽഡ് സ്വകാര്യ ആശുപത്രികളിൽ.
25 + 44പേർ ചികിത്സയിൽ
കൂടാതെ അട്ടപ്പാടി കോട്ടത്തറ ട്രൈബൽ ആശുപതിയിൽ നാല് വെന്റിലേറ്ററുകളും , മാങ്ങോട് മെഡിക്കൽ കോളെജിൽ നാല് വെന്റിലേറ്ററുകളും സജ്ജമാണ്.
- Log in to post comments