Skip to main content

ദുരിതാശ്വാസനിധിയിലേക്ക് അരലക്ഷം രൂപ നൽകി ഡ്രൈവിംഗ് സ്‌കൂൾ കൂട്ടായ്മ

 

ആലപ്പുഴ: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വാക്‌സിൻ ചലഞ്ചിന്റെ ഭാഗമായി കായംകുളം ആർ.ടി. ഓഫീസിന്റെ ഡ്രൈവിംഗ് സ്‌കൂൾ കൂട്ടായ്മ 50,000 രൂപ നൽകി.

date