Skip to main content

ടെണ്ടര്‍ ക്ഷണിച്ചു

കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പെയിന്‍ ആന്റ് പാലിയേറ്റീവ് ഹോം കെയര്‍ ആവശ്യത്തിനായി മള്‍ട്ടി യൂട്ടിലിറ്റി വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ ഫോറം ജൂണ്‍ 5 മുതല്‍ 21 വരെ ലഭിക്കും.  ജൂണ്‍ 21 ന് ഉച്ചയ്ക്ക് 12 വരെ ടെണ്ടര്‍ സ്വീകരിക്കും.  ഫോണ്‍ 04936  206768.

date