Skip to main content

ദർഘാസ് ക്ഷണിച്ചു

കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ കമ്പ്യൂട്ടർ പ്രിൻറർ, ഫോട്ടോകോപ്പി മെഷീൻ എന്നിവയുടെ 2021 ജൂൺ ഒന്ന് മുതൽ 2022 മെയ് 31 വരെയുള്ള വാർഷിക അറ്റകുറ്റപണികൾ നടത്തുന്നതിന് ദർഘാസ് ക്ഷണിച്ചു. പൂരിപ്പിച്ച ദർഘാസുകൾ സൂപ്രണ്ട്, ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട്, ബെല്ല പി ഒ എന്ന വിലാസത്തിൽ ജൂൺ ഏഴ് രാവിലെ 11മണിക്കുള്ളിൽ ലഭിക്കണം. ഫോൺ: 0467 2217018.

date