Skip to main content

ജില്ലയിൽ 365848 പേർ കോവിഡ് വാക്സിൻ സ്വീകരിച്ചു

ജില്ലയിൽ മെയ് 27വരെ 283089പേർ കോവിഡ് പ്രതിരോധ വാക്സിന്റെ ആദ്യം ഡോസും 82759പേർ രണ്ടാം ഡോസും സ്വീകരിച്ചു. ആകെ 365848പേരാണ് ഇതുവരെ പ്രതിരോധ വാക്സിൻ കുത്തിവെപ്പ് നടത്തിയത്. ആരോഗ്യപ്രവർത്തകരിൽ 10329പേർ ആദ്യ ഡോസ് വാകസിനും 8163പേർ രണ്ട് ഡോസ് വാക്സിനുമെടുത്തു. കോവിഡ് മുന്നണി പ്രവർത്തകരിൽ 24110പേർ ആദ്യ ഡോസും 18153പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു. പൊതുവിഭാഗത്തിൽ 248650 പേർ ആദ്യ ഡോസും 56443പേർ രണ്ട് ഡോസ് വാക്സിനും സ്വീകരിച്ചു.

date