Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

ഉള്ളണം ഗവ. ഫിഷ് സീഡ് ഫാമിലെ കാര്‍പ്പ് മത്സ്യങ്ങള്‍ക്ക് ആവശ്യമായ മത്സ്യ തീറ്റ (ഫ്‌ളോറ്റിങ് പെല്ലറ്റ് ഫീഡ് ) വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികള്‍ /സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. ദര്‍ഘാസ് സ്വീകരിക്കുന്ന അവസാന തീയതി ജൂണ്‍ 10. കൂടുതല്‍ വിവരങ്ങള്‍ക്കും ദര്‍ഘാസ് ഫോമിനും പരപ്പനങ്ങാടി ഉള്ളണം ഫിഷ് സീഡുമായി ബന്ധപ്പെടണം. ഫോണ്‍: 0494-2961018.
 

 

date