Skip to main content

ഗസ്റ്റ് ലക്ചറർ നിയമനം

ധനുവച്ചപുരം കോളേജ് ഓഫ് അപ്ലൈഡ് സയൻസ് ഗസ്റ്റ് ലക്ചറർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ്, ഇലക്‌ട്രോണിക്്‌സ്, കൊമേഴ്‌സ്, ഇംഗ്ലീഷ് വിഷയങ്ങളിലാണ് ഒഴിവ്. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. യു.ജി.സി നെറ്റ്/പി.എച്ച്.ഡി എന്നിവ അഭികാമ്യം. അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കണം. വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനുള്ള ലിങ്കിനുമായി കോളേജ് വെബ്‌സൈറ്റ്  (http://casdvpm.ihrd.ac.in) സന്ദർശിക്കുക. അപേക്ഷിക്കേണ്ട അവസാന തിയതി ജൂൺ 5.
പി.എൻ.എക്സ് 1725/2021

date