Skip to main content

ഇന്ന് ആലപ്പുഴ ജില്ലയിൽ 1758 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

മുൻസിപ്പാലിറ്റി, പഞ്ചായത്ത്‌ തലത്തിൽ രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകൾ ചുവടെ...

നഗരസഭ 

1. ആലപ്പുഴ - 137

2. ചേർത്തല - 34

3. ചെങ്ങന്നൂർ - 33

4. കായംകുളം - 46

5. മാവേലിക്കര - 28

6. ഹരിപ്പാട് - 20

പഞ്ചായത്തുകൾ

1. ആറാട്ടുപുഴ - 14

2. ആല - 4

3. അമ്പലപുഴ നോർത്ത് - 14

4. അമ്പലപ്പുഴ സൗത്ത് - 6

5. അരൂക്കുറ്റി - 13

6. അരൂർ - 35

7. ആര്യാട് - 20

8. ഭരണിക്കാവ് - 14

9. ബുധനൂർ - 24

10. ചമ്പക്കുളം - 12

11. ചേന്നംപള്ളിപ്പുറം - 34

12. ചെന്നിത്തല - 21

13. ചേപ്പാട് - 4

14. ചെറിയനാട്  - 49

15. ചേർത്തല സൗത്ത് - 46

16. ചെറുതന  - 3

17. ചെട്ടികുളങ്ങര - 21

18. ചിങ്ങോലി - 17

19. ചുനക്കര - 2

20. ദേവികുളങ്ങര - 21

21. എടത്വ - 3

22. എഴുപുന്ന - 12

23. കടക്കരപ്പള്ളി - 13

24. കൈനകരി - 18

25. കണ്ടല്ലൂർ - 28

26. കഞ്ഞിക്കുഴി - 23

27. കാർത്തികപ്പള്ളി - 6

28. കരുവാറ്റ - 9

29. കാവാലം - 2

30. കോടംതുരുത്ത് - 21

31. കൃഷ്ണപുരം - 15

32. കുമാരപുരം - 27

33. കുത്തിയതോട് - 48

34. മണ്ണഞ്ചേരി - 5

35. മാന്നാർ - 47

36. മാരാരിക്കുളം നോർത്ത് - 9

37. മാരാരിക്കുളം സൗത്ത് - 32

38. മുഹമ്മ - 57

39. മുളക്കുഴ - 79

40. മുതുകുളം - 17

41 മുട്ടാർ - 4

 42. നെടുമുടി - 0

 43. നീലംപേരൂർ - 25

 44. നൂറനാട് - 39

 45. പാലമേൽ - 21

46. പള്ളിപ്പാട് - 10

 47. പാണാവള്ളി - 48

 48. പാണ്ടനാട് - 12

 49. പത്തിയൂർ - 9

 50. പട്ടണക്കാട് - 33

 51. പെരുമ്പളം - 2

52.  പുളിങ്കുന്ന് - 24

 53. പുലിയൂർ - 2

 54. പുന്നപ്ര നോർത്ത് - 8

 55. പുന്നപ്ര സൗത്ത് - 17

 56. പുറക്കാട് - 47

 57. രാമങ്കരി -  19

 58. തകഴി - 15

59.  തലവടി - 27

 60. തണ്ണീർമുക്കം - 25

 61. തഴക്കര - 58

 62. താമരക്കുളം - 23

 63. തിരുവൻവണ്ടൂർ - 2

 64. തൃക്കുന്നപ്പുഴ - 31

 65. തുറവൂർ - 16

 66. തെക്കേക്കര - 16

 67. തൈക്കാട്ടുശ്ശേരി - 10

 68. വള്ളികുന്നം - 17

69.  വയലാർ - 31

 70. വീയപുരം - 4

 71. വെളിയനാട് - 4

 72. വെണ്മണി - 17

date