Skip to main content

ജില്ലയില്‍ 8,24,739പേര്‍ വാക്‌സിനെടുത്തു

 

 

 

കോഴിക്കോട് ജില്ലയില്‍ ഇതുവരെ 8,24,739പേര്‍ കോവിഡ് പ്രതിരോധ വാക്‌സിനെടുത്തു. ഇതില്‍ 6,43,343 പേര്‍  ആദ്യ ഡോസും 1,81,396 പേര്‍ രണ്ട് ഡോസുകളും സ്വീകരിച്ചു.

date