Skip to main content

മരം മുറിക്കുന്നതിന് ലേലം

 

 

 

വെള്ളിമാടുകുന്ന് സാമൂഹ്യനീതി കോംപ്ലക്‌സിലെ പഴയ സിആര്‍സി കെട്ടിടത്തിനു മുമ്പിലെ വിവിധ മരങ്ങളും ചില്ലകളും മുറിച്ച് നീക്കം ചെയ്യുന്നതിന് ജൂണ്‍ 15ന് രാവിലെ 11ന് വെള്ളിമാടുകുന്ന് ഗവ.ചില്‍ഡ്രന്‍സ് ഹോം ബോയ്‌സ് ഓഫീസില്‍ പരസ്യ ലേലം നടത്തും.  ഫോണ്‍:  0495 2731907.

date