Skip to main content

റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു

 

 

 

കോഴിക്കോട് ജില്ലയില്‍ എക്സൈസ് വകുപ്പില്‍ വുമണ്‍ സിവില്‍ എക്സൈസ് ഓഫീസര്‍ (കാറ്റഗറി നം. 196/2018  എന്‍സിഎ - മുസ്ലീം, 197/18  എന്‍സിഎ-എസ്സി) തസ്തികയിലേക്കുള്ള റാങ്ക് പട്ടിക പിഎസ്സി പ്രസിദ്ധീകരിച്ചു.

date