Skip to main content

ഫോട്ടോ ജേണലിസം ഡിപ്ലോമ : ഇന്റര്‍വ്യൂ 8 ന്

 

 

 

കേരള മീഡിയ അക്കാദമി ഫോട്ടോ ജേണലിസം ഡിപ്ലോമ കോഴ്‌സിന്റെ  കൊച്ചി, തിരുവനന്തപുരം സെന്ററുകളിലെ പുതിയ ബാച്ചിലേയ്ക്കുള്ള ഇന്റര്‍വ്യൂ ജൂണ്‍ എട്ടിന് രാവിലെ 10.30നു ആരംഭിക്കും. വിശദവിവരങ്ങള്‍ അപേക്ഷകരെ നേരിട്ട് അറിയിക്കുമെന്ന് സെക്രട്ടറി അറിയിച്ചു.  കോഴ്‌സില്‍ ചേരാന്‍ താല്പര്യമുള്ളവര്‍ അക്കാദമി ഓഫീസുമായി  ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെട്ടാല്‍  ജൂണ്‍ എട്ടിന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. ഫോണ്‍  :  0484 2422275, 8281360360 (കൊച്ചി) ,  0471 2726275, 9447225524 (തിരുവനന്തപുരം).

date