Skip to main content

കെല്‍ട്രോണില്‍ ഫിലിം മേക്കിങ് ഓണ്‍ലൈന്‍ കോഴ്സ്  

 

 

 

കെല്‍ട്രോണിന്റെ കോഴിക്കോട് ലിങ്ക് റോഡിലുള്ള നോളജ്  സെന്ററില്‍ പ്രൊഫഷണല്‍  ഡിപ്ലോമ ഇന്‍ ഗ്രാഫിക്സ് ആന്‍ഡ് ഡിജിറ്റല്‍  ഫിലിം മെയ്ക്കിംഗ്  ടെക്നിക്സ് ഓണ്‍ൈലന്‍/ഹൈബ്രിഡ് കോഴ്സില്‍  പ്രവേശനം ആരംഭിച്ചു. കാലാവധി ഒരു വര്‍ഷം. യോഗ്യത: എസ്എസ്എല്‍സി.  ഫോണ്‍ :04952301772, 7012742011.

date