Skip to main content

നിയന്ത്രിത മേഖലകൾ 

 

പാണ്ടനാട് ഗ്രാമപഞ്ചായത്ത് വാർഡ് 3ൽ പാണകണ്ടത്തിൽ പടി മുതൽ കരിങ്ങാട്ടു കാവ് വരെ,  ആലപ്പുഴ മുൻസിപ്പാലിറ്റി വാർഡ് 1ൽ തുമ്പോളി റോഡ് മുതൽ തുമ്പോളി കുരിശടിക്ക് വടക്ക്, പടിഞ്ഞാറ് ബീച്ച് വരെ റോഡ് മുതൽ തുമ്പോളി മോസ്ക് സൗത്ത് ജംഗ്ഷൻ വടക്ക് ബീച്ച് വരെ, റോഡ് മുതൽ തുമ്പോളി ചർച്ച് ഗ്രേവിയാർഡിന് തെക്ക് മുതൽ അംഗനവാടി റോഡിനു പടിഞ്ഞാറ് വശം.

നിയന്ത്രിത മേഖലകളിൽ നിന്നും ഒഴിവാക്കുന്ന പ്രദേശങ്ങൾ

മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വാർഡ് 9ൽ കളകാട്ടുവെളി പ്രദേശം, കാർത്തികപ്പള്ളി ഗ്രാമപഞ്ചായത്ത് വാർഡ് 6, 12, ചമ്പക്കുളം ഗ്രാമ പഞ്ചായത്ത് വാർഡ് 2,4,5,7,9,10,11,12, അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് വാർഡ് 13, അരൂർ ഗ്രാമപഞ്ചായത്ത് 1 മുതൽ 22 വരെയുള്ള വാർഡുകൾ, പള്ളിപ്പാട് ഗ്രാമപഞ്ചായത്ത് വാർഡ് 4, കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് വാർഡ് 1, കുമാരപുരം ഗ്രാമ പഞ്ചായത്ത് വാർഡ് 12ൽ പടിഞ്ഞാറ് - പി എച്ച് സെന്റർ മുതൽ തെക്കോട്ട്  മൂടെപറമ്പ് പാലം വരെയുള്ള കോൺക്രീറ്റ് റോഡിന് കിഴക്കുവശം, കിഴക്ക് - കൊച്ചിലേത്ത് വല്യരിക്കൽ റോഡിനു പടിഞ്ഞാറ് വശം,തെക്ക് - ശ്രീരംഗം വട്ടക്കായൽ റോഡിന് വടക്കുവശം വടക്ക് - നാരകത്തറ മണികണ്ഠൻ ചിറ റോഡിന് തെക്കുവശം വരെയും, പടിഞ്ഞാറ് - കൊച്ചിലേത്ത് വല്ലരിക്കൽ റോഡ്, കിഴക്ക് - കവറാട്ട് പുതു പുരയ്ക്കൽ റോഡ്, വടക്ക് - നാരകത്തറ മണികണ്ഠൻ ചിറ റോഡ്, തെക്ക് - ശ്രീരംഗം വട്ടക്കായൽ റോഡ് വരെയുള്ള പ്രദേശങ്ങൾ, വാർഡ് 12ൽ പഴയചിറ സ്കൂളിന് പടിഞ്ഞാറുഭാഗം പനനില്ക്കും തോപ്പ് മുതൽ പുത്തൻകാടു വരെയുള്ള പ്രദേശം

date