Skip to main content

വൃക്ഷങ്ങള്‍ മുറിച്ചുമാറ്റണം

കാലവര്‍ഷം എത്തുന്ന സാഹചര്യത്തില്‍ ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി പ്രമാടം ഗ്രാമപഞ്ചായത്ത് പരിധിയില്‍ പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി നില്‍ക്കുന്ന വൃക്ഷങ്ങളും വൃക്ഷ ശിഖരങ്ങളും ഉടമസ്ഥര്‍ തങ്ങളുടെ സ്വന്തം ഉത്തരവാദിത്വത്തില്‍ മുറിച്ചുനീക്കി വിവരം രേഖാമൂലം പഞ്ചായത്ത് ഓഫീസില്‍ അറിയിക്കണം. വൃക്ഷങ്ങള്‍ മുറിച്ച് നീക്കാതെ പൊതുജനങ്ങള്‍ക്ക് അപകടമുണ്ടാക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് പ്രമാടം പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 04682242215, 2240178

date