Skip to main content

റെയില്‍വേ ഗേറ്റ് അച്ചിടും

അറ്റകുറ്റപ്പണികളുടെ ഭാഗമായി ദേശീയപാതയില്‍ നീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലുള്ള റെയില്‍വെ ഗേറ്റ് ജൂണ്‍ ഏഴിന് രാവിലെ എട്ട്  മുതല്‍  വൈകിട്ട് ആറ്  വരെ അടച്ചിടുമെന്ന് ദക്ഷിണ റെയില്‍വേ സീനിയര്‍ സെക്ഷന്‍ എഞ്ചിനീയര്‍ അറിയിച്ചു.

date