Skip to main content

തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക: ഏകാംഗ കമ്മിറ്റി സിറ്റിംഗ് ജൂലായ് 13 ലേക്ക് മാറ്റി

 

ഡബ്ല്യുപി(സി) 365/2016 നമ്പര്‍ കേസിലെ കോടതി അലക്ഷ്യ ഹര്‍ജിയില്‍ സുപ്രീം കോടതി 06/08/2010ന് പുറപ്പെടുവിച്ച ഉത്തരവില്‍ തേയില തോട്ടങ്ങളിലെ തൊഴിലാളികളുടെ വേതന കുടിശ്ശിക നല്‍കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തീരുമാനമെടുക്കുന്നതിനുള്ള ഏകാംഗ കമ്മിറ്റി ജഡ്ജ് (റിട്ട.) അഭയ് മനോഹര്‍ സപ്രെയുടെ സിറ്റിംഗ് ജൂലായ് 13 ലേക്ക് മാറ്റിവച്ചു. കുമളി ഹോളിഡേ റിസോര്‍ട്ടില്‍ രാവിലെ 10.30 ന് സിറ്റിംഗ് ആരംഭിക്കും.
 

date