Skip to main content

ഇലവു മര തടികള്‍ ലേലം ചെയ്യും

 

ഉടുമ്പന്‍ചോല താലൂക്കില്‍ പാമ്പാടുംപാറ വില്ലേജ് ഓഫീസ് പരിസരത്തു നിന്നു മുറിച്ചുമാറ്റിയ ഇലവു മരത്തിന്റെ തടികള്‍ ആഗസ്റ്റ് 17 ന് രാവിലെ 11ന് വില്ലേജ് ഓഫീസില്‍ ലേലം ചെയ്യും. വില്ലേജ് ഓഫീസറുടെ അനുമതിയോടെ തടികള്‍ പരിശോധിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862 232242
 

date