Skip to main content

പരിസ്ഥിതി ദിനം: കുട്ടനാട്  മണ്ഡലതല ഉദ്ഘാടനം 

 

ആലപ്പുഴ: പരിസ്ഥിതി ദിനാചരണത്തിന്റെ കുട്ടനാട് മണ്ഡലതല ഉദ്ഘാടനം വെളിയനാട് ബ്ലോക്ക് പഞ്ചായത്തിൽ നടന്ന ചടങ്ങിൽ തോമസ് കെ. തോമസ് എം.എൽ.എ. ഫലവൃക്ഷതൈ നട്ട് നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സരിത് സന്തോഷ്, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാർ, ജനപ്രതിനിധികൾ, ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസർ ജെ.ആർ. ലാൽ കുമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

date