Skip to main content

കൈനകരിയിൽ 'കരുതൽ' പരിസ്ഥിതി ദിനാഘോഷം 

 

ആലപ്പുഴ: കൈനകരി പഞ്ചായത്തിൽ സംഘടിപ്പിച്ച 'കരുതൽ ' പരിസ്ഥിതി ദിനാഘോഷത്തിന്റെ  ഉദ്ഘാടനം തോമസ് കെ. തോമസ് എം.എൽ.എ. പഞ്ചായത്ത് പരിസരത്ത് ഫലവൃക്ഷതൈ നട്ടു നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. കുടുംബശ്രീ പ്രവർത്തകർ, സന്നദ്ധസേവകർ എന്നിവരുടെ നേതൃത്വത്തിൽ പഞ്ചായത്തിലെ പൊതുസ്ഥലങ്ങൾ ശുചിയാക്കി.

date