Skip to main content

റാന്നി ഗ്രാമപഞ്ചായത്തില്‍ ശുചീകരണവും  വൃക്ഷതൈ നടീലും 

പ്രകൃതി സംരക്ഷണത്തിന്റെ പ്രധാന്യം ഉള്‍ക്കൊണ്ടുകൊണ്ട് റാന്നി ഗ്രാമപഞ്ചായത്ത് പുതുശേരിമല കിഴക്ക് എഴാം വാര്‍ഡില്‍ വിവിധ ഭാഗങ്ങളില്‍ കുടുംബശ്രീ പ്രവര്‍ത്തകരും തൊഴിലുറപ്പ് തൊഴിലാളികളും ലോക പരിസ്ഥിതി ദിനാഘോഷത്തിന്റെ ഭാഗമായും മഴക്കാല പൂര്‍വ്വ ശുചീകരണത്തിന്റെ പ്രധാന്യം മനസിലാക്കിയും ശുചീകരണ പ്രവര്‍ത്തനങ്ങളിലും വൃഷതൈ നടീലും നടത്തി.

 

date