Skip to main content

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു

റാന്നി ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പ്രദേശവാസികളുടെ സഹകരണത്തോടെ എല്‍കെജി മുതല്‍ എസ്എസ്എല്‍സിവരെയുള്ള 98 വിദ്യാര്‍ത്ഥികള്‍ക്കാണ് 610 ബുക്കുകളും കുട്ടികള്‍ക്ക് അവരുടെ ക്ലാസ് സബ്ജക്റ്റിന് അനുസരിച്ച് ബുക്കുകള്‍, പേന, പെന്‍സില്‍, റബര്‍, ഇറേസര്‍, നെയിം സ്റ്റിക്കര്‍ എന്നിവ വിതരണം നടത്തിയത്.

date