Skip to main content

ദര്‍ഘാസ് ക്ഷണിച്ചു

കല്‍പ്പറ്റ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ജൂണ്‍ 18 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും.  ഫോണ്‍ 04936 207014.  
കല്‍പ്പറ്റ അഡീഷണല്‍ ഐ.സി.ഡി.എസ്. പ്രൊജക്ട് ഓഫീസ് ആവശ്യത്തിന് വാഹനം വാടകയ്ക്ക് ലഭ്യമാക്കുന്നതിന് ദര്‍ഘാസ് ക്ഷണിച്ചു.  ദര്‍ഘാസ് ജൂണ്‍ 21 ന് ഉച്ചയ്ക്ക് 1 വരെ സ്വീകരിക്കും.  ഫോണ്‍ 04936 201110.

date