Skip to main content

പരിസ്ഥിതി ദിനാചരണവും ക്ഷേത്ര ശുചീകരണവും - മാതൃകയായി മലബാർ ദേവസ്വം ബോർഡ്

 

പരിസ്ഥിതി ദിനാചരണവും ക്ഷേത്ര ശുചീകരണവും -  മാതൃകയായി മലബാർ ദേവസ്വം ബോർഡ്തി ദിനാചരണത്തോടനുബന്ധിച്ച്  മലബാർ ദേവസ്വം ബോർഡിന് കീഴിലുള്ള 349 ക്ഷേത്രങ്ങളിലായി 2132 വൃക്ഷതൈകൾ നട്ടുപിടിപ്പിച്ചു. 

മഴക്കാലം തുടങ്ങുന്നതിന് മുന്നോടിയായി ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളും ശുചീകരിക്കണമെന്ന നിർദ്ദേശത്തെ തുടർന്ന് 349 ക്ഷേത്രങ്ങളാണ് ശുചീകരിച്ചത്. ക്ഷേത്ര എക്സിക്യൂട്ടീവ് ഓഫീസർമാരുടെ നേതൃത്വത്തിൽ ക്ഷേത്രജീവനക്കാരുടെയും ഭക്തജനങ്ങളുടെയും വിവിധ സാമൂഹിക സാംസ്കാരിക സംഘടനകളുടെയും സഹകരണത്തോടെയാണ് ഏഴു ജില്ലകളിലായുള്ള 349 ക്ഷേത്രങ്ങളിൽ ശുചീകരയജ്ഞം പൂർത്തിയാക്കിയത്.കോവിസ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചായിരുന്നു വൃക്ഷതൈ നടൽ, ശുചീകരണം എന്നിവ.

date