Skip to main content

ഔദ്യോഗിക ദുഃഖാചരണം; ദേശീയ പതാക പകുതി താഴ്ത്തിക്കെട്ടണം

മൗറീഷ്യസ് മുൻ പ്രധാനമന്ത്രിയും പ്രസിഡന്റുമായിരുന്ന അന്തരിച്ച സർ അനെരുദ് ജുഗ്നൗത്തിനോടുള്ള ആദരസൂചകമായി ഇന്ന് (05 ജൂൺ) രാജ്യത്ത് ഔദ്യോഗിക ദുഃഖാചരണം നടത്തുന്നതിനാൽ ജില്ലയിൽ ദേശീയ പതാക പതിവായി പറക്കുന്ന എല്ലാ കെട്ടിടങ്ങളിലും പതാക പകുതി താഴ്ത്തിക്കെട്ടണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. ജില്ലയിൽ ഇന്ന് ഔദ്യോഗിക വിനോദ പരിപാടികളൊന്നും ഉണ്ടാകില്ലെന്നും അറിയിപ്പിൽ പറയുന്നു.

date