Skip to main content

ജില്ലാ പരിസ്ഥിതി ദിനാഘോഷം

പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് കാസര്‍കോട് സിവില്‍ സ്റ്റേഷന്‍ വളപ്പില്‍ ജില്ലാ കളക്ടര്‍ ഡോ. ഡി. സജിത്ത് ബാബുവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷാനവാസ് പാദൂരും വൃക്ഷത്തൈ നട്ടു. ജില്ലാ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഡ്വ. എസ്.എന്‍. സരിത, ശുചിത്വ മിഷന്‍ ജില്ലാ കോ ഓര്‍ഡിനേറ്റര്‍ ലക്ഷ്മി എ എന്നിവര്‍ സംബന്ധിച്ചു. 

date