Skip to main content

കണ്ടെയ്ൻമെന്റ് സോണുകൾ പ്രഖ്യാപിച്ചു

കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി കിളിമാനൂർ പഞ്ചായത്തിലെ ഒന്നാം വാർഡ് കണ്ടെയ്ൻമെന്റ് സോണായും തിരുവനന്തപുരം കോർപ്പറേഷനിലെ കുന്നുകുഴി ബാർട്ടൺഹിൽ മേഖലയെ മൈക്രോ കണ്ടെയ്ൻമെന്റ് സോണായും പ്രഖ്യാപിച്ചതായി ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. രോഗവ്യാപനം നിയന്ത്രണവിധേയമായ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി 27-ാം ഡിവിഷൻ, പഴയകുന്നുമ്മേൽ പഞ്ചായത്തിലെ നാല്, എട്ട് വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണങ്ങളിൽനിന്ന് ഒഴിവാക്കിയതായും കളക്ടർ അറിയിച്ചു.

 

date