Skip to main content

മേയ് മാസ റേഷൻ ക്വാട്ട വിതരണം നീട്ടി

ഏപ്രിൽ കിറ്റ്, പി.എം.ജി.കെ.എ.വൈ. എന്നിവ ഉൾപ്പെടെയുള്ള മേയ് മാസത്തെ റേഷൻ ക്വാട്ട വിതരണം ജൂൺ എട്ടു വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫിസർ അറിയിച്ചു. മേയ് മാസ കിറ്റ് വിതരണം തുടരുമെന്നും അറിയിപ്പിൽ പറയുന്നു.

 

date