Skip to main content

റേഷന്‍ വിതരണം ജൂണ്‍ എട്ട് വരെ നീട്ടി

ഏപ്രില്‍ മാസത്തെ കിറ്റ്, പി എം.ജെ കെ.എ വൈഎന്നിവയുള്‍പ്പെടെയുള്ള മെയ് ക്വാട്ടയിലെ റേഷന്‍ വിതരണം ജൂണ്‍ എട്ട് വരെ നീട്ടിയതായി ജില്ലാ സപ്ലൈ ഓഫീസര്‍ അറിയിച്ചു. മെയ് മാസത്തെ കിറ്റ് വിതരണം തടസ്സമില്ലാതെ തുടരും. 

date