Skip to main content

മര ലേലം

 

ആലപ്പുഴ :ചെങ്ങന്നൂർ ഐ ടി ഐ യിൽ കിഫ് ബി മുഖാന്തരം നടപ്പാക്കുന്ന നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന് നിശ്ചയിച്ചിരിക്കുന്ന ഭൂമിയിൽ നിൽക്കുന്ന വിവിധ ഇനത്തിൽ പെട്ട 104 മരങ്ങൾ (രണ്ട് ലോട്ടുകൾ) എം.എസ്.ടി.സി ലിമറ്റഡ് മുഖാന്തരം ഓൺലൈൻ ലേലം നടത്തും. ജൂൺ 16നാണ് ലേലം.ലേല സമയം രാവിലെ 11 മുതൽ വൈകിട്ട് 3.30 വരെയാണ്.ലേലത്തിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ https://www.mstcecommerce.com എന്ന പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.വിശദ വിവരത്തിന് ഫോൺ :0479-2452210,2453150.

date