Skip to main content

ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ല

 

 

 

കേരള പബ്ലിക് സര്‍വ്വീസ് കമ്മീഷന്റെ കാറ്റഗറി നമ്പര്‍ 244/2020 പ്രകാരം മലയാളം മീഡിയം എല്‍.പി. സ്‌കൂള്‍ ടീച്ചര്‍ തസ്തികയിലേക്ക് വിദ്യാഭ്യാസ വകുപ്പില്‍ തസ്തികമാറ്റം വഴി നിയമനം നടത്തുന്നതിന് 2020 നവംബര്‍ 16ന് ഇറക്കിയ വിജ്ഞാപന പ്രകാരം യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ലഭ്യമല്ലെന്ന് ജില്ലാ പിഎസ്‌സി ഓഫീസര്‍ അറിയിച്ചു.

date